rahul gandhi visit uae viral girl in selfie
ദുബായിയെ ഇളക്കി മറിച്ച് കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തിന് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ആണ് രാഹുല്‍ ഗാന്ധി ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. വന്‍ ജനക്കൂട്ടമാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിന് പുറത്ത് കാത്ത് നിന്നത്. ആരവങ്ങള്‍ക്കിടെ രാഹുല്‍ ഇറങ്ങിച്ചെല്ലുകളും ആളുകള്‍ക്ക് കൈ കൊടുക്കുകയും ചെയ്തു. ചിലരുമായി സെല്‍ഫി എടുക്കുകയും ചെയ്തു. അക്കൂട്ടത്തിലൊകു സുന്ദരിക്കുട്ടി സോഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കിയിരിക്കുകയാണ്. ആരാണത് എന്ന അന്വേഷണമായി പിന്നെ..